മയ്യില്‍ ഗവ ഹൈസ്കൂള്‍ 1988 89 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ബോട്ട് യാത്ര സംഘടിപ്പിച്ചു
കണ്ണൂർ : മയ്യില്‍ ഗവ ഹൈസ്കൂള്‍ 1988 89 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ദലമര്‍മരം നേതൃത്വത്തില്‍ പറശിനി പുഴയില്‍ ബോട്ട് യാത്ര സംഘടിപ്പിച്ചു. ദലമര്‍മരം ഭാരവാഹികളായ എം.കെ.രാജീവന് അറാക്കാവ്, സുനില്‍കുമാര്‍ ആറാംമൈല്‍, പ്രഭാജ്യോതി മയ്യില്‍ എന്നിവര്‍ നേതൃത്വം നല്കി. പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു.