കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ചു
കണ്ണൂർ : കൂത്തുപറമ്പ രതിസാക്ഷിത്തത്വ ത്തിന്റെ ത്യാഗോജ്വലമായ ഓർമകൾക്ക് നവം 25 ന് 31 വർഷം പൂർത്തിയാവുക യാണ്. DYFI പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ടീചർ ഉദ്ഘാടനം ചെയ്തു. സി ഷിജിൽ അദ്യക്ഷത വഹിച്ചു, ടി ഐ മധുസൂദനൻ എം എൽ എ,സി കൃഷ്ണൻ ,സി വി റഹിനേജ് ,കെ മനുരാജ്,കെ മിഥുൻ,എ മിഥുൻ,മുഹമ്മദ് ഹാഷിം,പി ഷിജി എന്നിവർ സംസാരിച്ചു.