ഓപ്പറേഷൻ തണ്ടറിൻ്റെഭാഗമായി പരിശോധന നടത്തി.
കണ്ണൂർ: ഒപറേഷൻ തണ്ടറിൻ്റെഭാഗമായി കണ്ണൂർ റെയിഞ്ച് എക്സൈസിന്റെയും. ഗവർമെന്റ് റെയിൽവേ പോലീസ്,റെയിൽവേ ആർ.പി.എഫ്. സയുക്തമായി.
മംഗലാപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനിലും. റെയിൽവേ സ്റ്റേഷനിൽ മയക്ക് മരുന്ന് എതിരായി സയുക്ത പരിശോധന നടത്തി.
പരിശോധനയ്ക്ക് .ഷാനിൽ കുമാർ.അസിസ്റ്റണ്ട് എക്സൈസ് ഇൻസ്പക്ടർ.
സന്തോഷ്. എം.കെ. കാലിദ്. ടി. സിവിൽ എക്സൈസ് ഓഫീസർ . അനുജ പി. വനിതാ പ്രിവന്റീവ് ഓഫീസർ .
ആർ -പി.എഫ്.
ഹെഡ് കോൺസ്റ്റബിൾ എം.വി.അബ്ദുൾ അസീസ് .കോൺസ്റ്റബിൾ മാരായ പ്രദീപ് കുമാർ . റിനീഷ് എന്നിവർ നേതൃത്വം നൽകി.