കാസർകോട് ജില്ലാപഞ്ചായത്തിലെ ബേക്കൽ ഡിവിഷനിലെയും പുത്തിഗെ ഡിവിഷനിലെയും റീകൗണ്ടിങ് ഇന്ന് നടക്കും
കാസര്‍കോട് : കാസർകോട് ജില്ലാപഞ്ചാ യത്തിലെ ബേക്കൽ ഡിവിഷനിലെയും പുത്തിഗെ ഡിവിഷനിലെയും റീകൗണ്ടിങ് ഇന്ന് നടക്കും.ബേക്കലിൽ യുഡിഎഫ് സ്ഥാനാർഥിയുടെയും പുത്തിഗൈയിൽ ബിജെപി സ്ഥാനാർഥിയുടെയും പരാതിയി ലാണ് നടപടി. ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടർന്നാണ് പരാതിയുയർന്നത്.