കാസര്‍ഗോഡ് നീലേശ്വരം ഹൈസ്കൂളിലെ അധ്യാപികയെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചു
by
ZealTv
September 13, 2024
കാസര്‍ഗോഡ് : കാസര്‍ഗോഡ് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.