കിക്ക് ബോക്സിങ് ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടി കണ്ണൂർ സ്വദേശി
by
ZealTv
February 8, 2026
കണ്ണൂർ : കിക്ക് ബോക്സിങ് ഇൻറർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടി കണ്ണൂർ സ്വദേശി. ഡൽഹിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലാണ് ദീക്ഷിത് പ്രവീൺ നേടിയത്. സീനിയർ വിഭാഗം 86-91 കി. ഗ്രാം ലോ കിക്ക് മത്സരത്തിലാണ് ആഡൂർ സ്വദേശിയായ ദീക്ഷിത് മെഡൽ നേടിയത്.