കോഴിക്കോട് ചികിത്സയിലായിരുന്ന ആണ്‍കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
by
ZealTv
July 5, 2024
കോഴിക്കോട് : കോഴിക്കോട് തിക്കോടിയില്‍ ചികിത്സയിലായിരുന്ന ആണ്‍കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പിസിആര്‍ ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണ്. വിദേശത്ത് നിന്നുള്ള മരുന്നടക്കം കുട്ടിക്ക് നല്കി തുടങ്ങിയിട്ടുണ്ട്.