കൊയിലാണ്ടി ചെങ്ങോട്ടുകാവ് ദേശീയപാതയില്‍ ഓടുന്ന കാറിന് തീപിടിച്ചു
by
ZealTv
October 25, 2024
കോഴിക്കോട് : കൊയിലാണ്ടി ചെങ്ങോട്ടുകാവ് ദേശീയപാതയില്‍ ഓടുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാറാണ് കത്തിയത്. തീ ഉയരുന്നത് കണ്ട ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.