കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : കെഎസ്ആര്‍ടിസി യ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന് എടുത്ത വായ്പയുടെ തിരിച്ചടവിനാണ്. 20 കോടി രുപ സഹായമായും അനുവദിച്ചു.bഈ മാസം ആദ്യം 30 കോടി രൂപ നൽകിയിരുന്നു. സർക്കാർ ഇതുവരെ കെഎസ്ആർടി സിക്ക് 5869 കോടി രൂപയാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.