പുളിമ്പറമ്പിൽ KWA പൈപ്പ് ലൈനിൽ റിപ്പർ പ്രവർത്തി; കുടിവെള്ള വിതരണം തടസപ്പെടും
തളിപ്പറമ്പ : തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിലെ തളിപ്പറമ്പ പട്ടുവം PWD റോഡിൽ പുളിമ്പറമ്പിൽ KWA പൈപ്പ് ലൈനിൽ നടന്നുകൊണ്ടിരിക്കുന്ന റിപ്പർ പ്രവർത്തി പൂർത്തിയാകാത്തതിനാൽ സപ്തംബർ 21 ശനിയാഴ്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും, പട്ടുവം പഞ്ചായത്തിലും കുടിവെള്ള വിതരണം തടസപ്പെടുന്നതാണ്. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.