ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തി കൊന്നു
by
ZealTv
March 15, 2026
ഇടുക്കി : ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തി കൊന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. പ്രതി അനൂപ് പൊലിസ് കസ്റ്റഡിയിൽ. അക്രമത്തിൽ മറ്റൊരാൾ ക്കും കുത്തേറ്റു. മരിച്ച രതീഷിന്റെ ബന്ധുവാണ് അനൂപ്.