കണ്ണൂർ ഡേയ്സ്; ഇരിക്കൂർ മണ്ഡലം കെ.എം സി സി. സ്പോട്സ് ടിം ൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
കണ്ണൂർ : ഖത്തർ കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി “കണ്ണൂർ ഡേയ്സ്” ഭാഗമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റ് പങ്കെടുക്കുന്ന ഇരിക്കൂർ മണ്ഡലം കെ.എം സി സി. സ്പോട്സ് ടിം ൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ശ്രീകണ്ഠാപുരം ലീഗ് ഒഫീസിൽ വെച്ച് മുൻ മണ്ടലം പ്രസിഡണ്ട് അശ്രഫ് ചുഴലി സാഹിബ് മുൻ മണ്ഡലം ജനറൽ സെക്രട്ടറി മുനീർ സീരകത്ത് മണ്ഡലം ഭാരവാഹികളായ ശിഹാബ് വളെക്കെ സലിം പള്ളിപ്പാത്ത് റഷീദ് ചുഴലി നൗഷാദ് എ കെ ബദറുദ്ധീൻ പി.കെ. റമീസ് പുഴക്കര റംഷീദ് എ.പി. എന്നിവർ പങ്കെടുത്തു.