കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി
by
ZealTv
June 13, 2025
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ രണ്ട് പൈപ്പ് ബോംബുകൾ വെച്ചെന്നായി രുന്നു ഭീഷണി. സി.ഐ.എസ്.എഫും പോലീസും അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാന ത്താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.