കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി കെ. വിജേഷിനെ തിരഞ്ഞെടുത്തു
by
ZealTv
October 20, 2024
കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) അറുപതാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ തുടങ്ങി. കണ്ണൂർ മാതൃഭൂമിയിലെ കെ. വിജേഷിനെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നേരത്തെ കണ്ണൂർ പ്രസ്ക്ലബ് സെക്രട്ടറിയായിരുന്നു.