ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ ആദരം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്തിന്
by
ZealTv
December 24, 2024
ന്യൂഡൽഹി : ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ ആദരം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്തിന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാറും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ. പി.എം. വാര്യരും ചേർന്ന് നൽക്കി.