പ്രശസ്ത ശിൽപ്പിയും സഹസംവിധായക നുമായ അനിൽ സേവ്യർ അന്തരിച്ചു
പ്രശസ്ത ശിൽപ്പിയും സഹസംവിധായക നുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിൽ ഇരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. രോഹിത്ത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് നിർമിച്ചത്. ഭാര്യ ചിത്രകാരിയായ അനുപമ ഏലിയാസ്.