തളിപ്പറമ്പ് പൂക്കോത്ത് നടയിലെ നവീകരിച്ച കെ.കെ.എൻ.പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ഒക്ടോബർ 24ന്
by
ZealTv
October 13, 2024
തളിപ്പറമ്പ് : തളിപ്പറമ്പ് പൂക്കോത്ത് നടയിലെ നവീകരിച്ച കെ.കെ.എൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ഒക്ടോബർ 24ന് വൈകുന്നേരം 4 മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർവ്വഹിക്കും. തുടർന്ന് സി.പി.എം ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണവും നടക്കും.