എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ
by
ZealTv
December 1, 2025
തിരുവനന്തപുരം : മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച് ഐ), ടിഎച്ച്എസ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് വൈകിട്ട് 5 വരെ സമയം ദീർഘിപ്പിച്ചു.