സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ പ്രവർത്തിക്കില്ല; ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്
by
ZealTv
April 18, 2025
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ പ്രവർത്തിക്കില്ല. ദുഃഖവെള്ളി പ്രമാണിച്ചാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ബെവ്കോ മദ്യഷോപ്പുകളും, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും ഉൾപ്പെടെ ഇന്ന് തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും ഇന്ന് അവധിയായിരിക്കും.