മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം
മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും എന്‍ ഡി എ സഖ്യത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളാണ് പാളിയത്. അതെ സമയം യഥാര്‍ത്ഥ പാര്‍ട്ടി നയിക്കുന്നത് തങ്ങളാണെന്ന് തെളിയിക്കുകയായിരുന്നു താക്കറെയും ശരദ് പവാറും. മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ മഹാ വികാസ് അഘാഡി സഖ്യത്തിന് നിര്‍ണായകമായി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും എന്‍ ഡി എ സഖ്യത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളാണ് പാളിയത്.