മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ സ്വകാര്യ ബസിടിച്ച് അപകടം; കാൽനട യാത്രക്കാരി മരിച്ചു
by
ZealTv
January 16, 2025
കണ്ണൂർ : മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പത്തൊൻപതാം മൈലിലാണ് അപകടം നടന്നത്. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് (38) മരിച്ചത്. ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.