മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ഞായറാഴ്ച; മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ഞായർ വൈകീട്ട് 7.15 ന്. മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. അനുച്ഛേദം 75 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോദി പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു.