ചികിത്സക്കായി വേണ്ടി വരുന്നത് 20 ലക്ഷം രൂപ; ഒന്നിക്കാം സഹായിക്കാം നമ്മുടെ പ്രമോദിനായി
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുനത്ത് താമസിക്കുന്ന എൻ. പ്രമോദ് ഹൃദയസംബന്ധമായ അസുഖവും പക്ഷാഘാതവും കാരണം കഴിഞ്ഞ ഒരു മാസത്തിലധികമായി മംഗലാപുരം യേന പ്പോയ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിന് ഒരു മേജർ ശസ്ത്രക്രിയ ആവശ്യമാണ് അതിനും തുടർ ചികിത്സക്കുമായി 20 ലക്ഷം രൂപയാണ് വേണ്ടി വരുന്നതുക. കൂലി പണിയെടുത്തു കഴിയുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും പ്രായമായഅമ്മയും ആണ് ഉള്ളത്. അദ്ദേഹത്തിൻറെ കുടുംബത്തിന് ഇത്രയും തുക കണ്ടെത്താൻ പ്രയാസമാണ് അതിനാൽ സുമനസ്സുള്ളവരുടെ സഹായം. രക്ഷാധികാരികൾ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.എം. കൃഷ്ണൻ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.എം. സീന, മെമ്പർ ശ്രീമതി പി.കെ.പ്രേമലത, ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. കെ.പി.അബ്ദുൾ സത്താർ, ശ്രീമതി സനിത. ചെയർമാൻ ടി.കെ. രാമചന്ദ്രൻ 99477 91108, കൺവീനർ സി. വി പ്രശാന്ത് Ph 9656510909.
NAME: SINDHU PRAMOD
A/c No:278001000004655
IFSC:IOBA0002780
Bank : IOB Taliparamba
Google Pay : 9544173044