തളിപ്പറമ്പ് തൃച്ചംബരത്തെ തളിയിൽ വീട്ടിൽ രുഗ്മിണി അമ്മ (87) നിര്യാതയായി
തളിപ്പറമ്പ് :തൃച്ചംബരം നാരായണ യിൽ പരേതനായ റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ കെ.വി നാരായണൻ നായരുടെ ഭാര്യ തളിയിൽ വീട്ടിൽ രുഗ്മിണി അമ്മ (87) നിര്യാതയായി.മക്കൾ : വാസന്തി രാഘവൻ (ബാംഗ്ലൂർ ) , ശോഭ വേണുഗോപാൽ (കൊന്നക്കാട് ), ജയകൃഷ്ണൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ കെൽട്രോൺ), സുധ ഗോപാലൻ ( ടീച്ചർ കേന്ദ്രിയ വിദ്യാലയ, നേവൽ അക്കാദമി,ഏഴിമല മരുമക്കൾ: പരേതനായ കൂനത്തറ രാഘവൻ (മുൻ ഇംകം ടാക്സ് കമ്മീഷണർ), കരിന്തളം വേണുഗോപാലൻ ( മുൻ കസ്റ്റംസ് ഓഫീസർ അബുദാബി), കെ.കെ ഗീതാമണി ( മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,വിദ്യാഭ്യാസ വകുപ്പ്), ഗോപാലൻ പുതിയടത്ത് ( മുൻ ഡപ്യൂട്ടീ ചീഫ് എഞ്ചിനിയർ, കേരള വാട്ടർ അതോറിറ്റി ),ഭൗതീകദേഹം (23/7/26 വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ തൃച്ചംബരം വീട്ടിൽ പൊതു ദർശനത്തിന് ശേഷം 11 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതാണ്.