
പാനൂർ ബോംബ് സ്ഫോടനക്കേസ്; നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി
by
ZealTv
July 10, 2024
കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെയാണ് കാപ്പ ചുമത്തി. കാപ്പ ചുമത്തിയത് സബിൻ ലാൽ, സായൂജ്, അക്ഷയ്, ഷിജാൽ എന്നിവർ ക്കെതിരെയാണ്. ഇതിൽ രണ്ട് പേർക്ക് ജാമ്യം കിട്ടിയെങ്കിലും കാപ്പ ചുമത്തിയതിനാൽ പുറത്തിറങ്ങാനായില്ല.