പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
പാപ്പിനിശ്ശേരി : പഴയ പോസ്റ്റ് ഓഫീസിനടുത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2പേർ മരിക്കുകയും2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തൂ. പരിക്കേറ്റവരെ കണ്ണൂർ ഉള്ള സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണപ്പെട്ടത്.