പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ മുഹമ്മദ് അസ്ലം എന്ന യുവാവിനെ കാണ്മാനില്ല
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ മുഹമ്മദ് അസ്ലം എന്ന യുവാവിനെ കാണ്മാനില്ല. 29ന് വൈകിട്ട് മുതൽ ആണ് കാണാതെ ആയത്.
മുഹമ്മദ് അസ്ലം യൂ എം പി Age : 26 Missing time : 5:30pm (29.08.2024) Dress : Purple colour check shirt and blue jean
കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ താഴെ കൊടുത്ത നമ്പറുമായോ ബന്ധപെടുക.
AJMAL 9562520489 / 9567535554