പഴയങ്ങാടി എരിപുരം താലൂക്കാശുപത്രിക്ക് സമീപം കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ : കെ എസ് ടി പി റോഡിൽ പഴയങ്ങാടി എരിപുരം താലൂക്കാശുപത്രിക്ക് സമീപം കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. മാടായിക്കാവിന് സമീപത്തെ വിവി ഭാനുമതി (58) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ പഴയങ്ങാടി ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ