പഴയങ്ങാടി റെയിൽവെ ട്രാക്കിൽ അജ്ഞാത മൃതദേഹം
by
ZealTv
November 27, 2024
പഴയങ്ങാടി : പഴയങ്ങാടി റെയിൽവെ ട്രാക്കിൽ അജ്ഞാത മൃതദേഹം. 55 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാ വാത്ത വിധം. ചിന്നിചിതറിയ നിലയിലാണ്. ചാരനിറത്തിലുള്ള ഇന്നർ വെയറും കറുത്ത മുണ്ടുമാണ് വേഷം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി