റെയിൽവേ സംരക്ഷണ സേനാഗങ്ങൾ ദീപാവലി ആഘോഷിച്ചു.
കണ്ണൂർ :
റെയിൽവേ സംരക്ഷണ സേനാഗങ്ങൾ ദീപാവലി സമുന്നതമായി ആഘോഷിച്ചു. കലാ പരിപാടികൾ . വർണ്ണാഭമായ കരിമരുന്ന് പ്രയോഗം. വിഭവ സമൃദ്ധമായ സസ്യ – സസ്യേതര ഭക്ഷണങ്ങൾ . എന്നിവയുണ്ടായി.
കെ.മനോജ് കുമാർ എ.അഷറഫ് . കെ.കെ.രഘു നാഥ് . കെ – സായൂജ്യ .എസ്.പി. കീർത്തി. എസ് വി.ആരതി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രദീപ് കുമാർ . രമിത സി, പി. അനിൽ കുമാർ, കൊമേർസ്യൽ സ്റ്റാഫ് . തുടങ്ങിയവർ പങ്കെടുത്തു.പോസ്റ്റ് കമാണ്ടർ.ജെ വർഗീസ് . സബ് ഇൻസ്പക്ടർ.ജലഗം രാജീവ് . അസിസ്റ്റന്റ് സബ് ഇൻസ്പക്ടമാരായ . വി.വി.സഞ്ജയ്കുമാർ .കെ.വി മനോജ് കുമാർ .
സ്റ്റാഫ് സിക്രട്ടറി ഹെഡ് കോൺസ്റ്റബിൾ .എം വി. അബൂൾ അസീസ് അസിസ്റ്റന്റ സി ക്ര ട്ടറി
കെ.ഷാജിത്ത് . തുടങ്ങിയവർ നേതൃത്വം നൽകി.