പഴശ്ശിരാജ എൻ എസ് എസ് കോളേജ് 1986-1988 കോമേഴ്സ് ബാച്ചിന്റെ അഞ്ചാമത്തെ സൗഹൃദ സംഗമം
മട്ടന്നൂർ:പഴശ്ശിരാജ എൻ എസ് എസ് കോളേജ് 1986-1988 കോമേഴ്സ് ബാച്ചിന്റെ അഞ്ചാമത്തെ സൗഹൃദ സംഗമം മട്ടന്നൂർ എയർ പോർട്ട് ജംഗ്ഷൻ, സെനോറ സ്യൂട്ട്, വായൻതോട് വച്ചു നടന്നു. തദവസരത്തിൽ മുഖ്യാതിഥിയായി സിനിമ നിർമ്മാതാവും ദേശീയ അവാർഡ് ജേതാവും കൂടിയായ സലീം അഹമ്മദ് പങ്കെടുത്തു. തുടർന്ന് പങ്കെടുത്ത മുഴുവൻ പേരും കോളേജ് പഠന കാലത്തെ അനുസ്മരിച്ചു സംസാരിച്ചു.