ഐഎസ്എല്ലിൽ ഹൈദരാബിദിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം
by
ZealTv
September 20, 2024
ഐഎസ്എല്ലിൽ ഹൈദരാബിദിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം. ഹൈദരാബാദിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുകൊണ്ടായിരുന്നു ജയം. സുനിൽ ഛേത്രി ബാംഗ്ലൂരിന് വേണ്ടി രണ്ട് തവണ വലകുലുക്കി. രാഹുൽ ബേക്കെയാണ് ബാംഗ്ലൂർ എഫ്സിക്ക് വേണ്ടി ആദ്യ ഗോൾ നേടിയാണ്. അവസാന മിനിറ്റുകളിൽ ആണ് ഛേത്രി സ്കോർ ഉയർത്തിയത്.