സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് 17 ഇനങ്ങളിൽ ഫൈനൽ നടക്കും
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് 17 ഇനങ്ങളിൽ ഫൈനൽ നടക്കും. 100 മീറ്റർ ഹഡിൽസ്, 4 × 400 മീറ്റർ റിലെ, ലോങ്ങ് ജമ്പ്, ഷോട്ട് പുട് തുടങ്ങിയ ഇനങ്ങളിൽ ആണ് പ്രധാന മത്സരങ്ങൾ. അതിലേറ്റിക്സ് ഇനങ്ങളിൽ 63 പോയിന്റ്റുമായി മലപ്പുറം ആണ് മുന്നിൽ. 52 പോയിന്റുമായി പാലക്കാട് രണ്ടാമതും 38 പോയിന്റുമായി എറണാകുളം മൂന്നാമതുമാണ്. വിദ്യാലയങ്ങളിൽ കോതമംഗലം മാർബേഴ്സിൽ എച്എസ്എസ് ആണ് മുന്നിട്ടു നിൽക്കുന്നത്