ശ്രീകണ്ഠപുരത്ത് ഇന്നോവയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
by
ZealTv
September 9, 2024
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം ചോയിസ് മാളിന് മുന്നിൽ ഇന്നോവയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത് മദ്യലഹരിയിൽ അതിവേഗതയിൽ ഓടിച്ച് വന്ന ഇന്നോവയാണ് അപകടം വരുത്തിയത്. മൃതദേഹം പരിയാരം ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ.