കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ സന്ദർശനം നടത്തി
by
ZealTv
June 11, 2026
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ സന്ദർശനം നടത്തി.വ്യാഴാഴ്ചയാണ് അദ്ദേഹം ദർശനത്തിന് എത്തിയത്. അക്കരെ സന്നിധാനത്ത് എത്തിയ സുരേഷ്ഗോപിയെ ദേവസ്വം ചെയർമാൻ ടി നാരായണൻ നായർ, എക്സി. ഓഫീസർ കെ ഗോകുൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.