നവീകരിച്ച സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി കെകെഎൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു
by
ZealTv
October 24, 2024
തളിപ്പറമ്പ : ആധുനിക സൗകര്യങ്ങളോടെ സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നവീകരിച്ച കെകെഎൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.