തളിപ്പറമ്പ് എസ്ക്സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ വിദേശ മദ്യവുമായി 2 പേർ അറസ്റ്റിൽ
by
ZealTv
August 8, 2024
തളിപ്പറമ്പ : തളിപ്പറമ്പ് എസ്ക്സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 13 ലിറ്റർ വിദേശ മദ്യവുമായി 2 പേർ അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായ ചൂളയിലെ റോബി, പശ്ചിമ ബംഗാൾ സ്വദേശി വിശ്വനാഥ് മുണ്ട എന്നിവരാണ് അറസ്റ്റിലായത്.