ചിറവക്ക് ശ്രീ രാജരാജേശ്വരം റോഡ് സൗന്ദര്യ വൽക്കരണം; 30 ലക്ഷം രൂപ അനുവദിച്ചു
by
ZealTv
August 14, 2024
തളിപ്പറമ്പ : കേരളത്തിലെ തന്നെ ഏറ്റവും പ്രധാന പിൽഗ്രിം ടൂറിസം കേന്ദ്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് വികസനത്തിനായി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു.