തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനെത്തിയ ക്രെയിൻ കവർന്നു
by
ZealTv
January 20, 2025
തളിപ്പറമ്പ : കുപ്പത്ത് വെച്ച് ക്രൈൻ മോഷണം പോയി. ദേശീയപാത നിർമ്മാണത്തിനെത്തിയ KL 86 A 9695 ക്രൈൻ കുപ്പത്ത് വെച്ച് മോഷണം പോയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്നതാണ് ക്രെയിൻ. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ താണ് ക്രൈൻ. എൻജിനീയർ എസ് സൂജിൻ്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.