34 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി
by
ZealTv
August 11, 2024
തളിപ്പറമ്പ : 34 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ബീഹാർ സ്വദേശി വിജയ് റായിയാണ് കുറുമാത്തൂർ കൂനത്ത് നിന്നും തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.