തലശ്ശേരിക്കടുത്ത പുന്നോലിൽ 16 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
by
ZealTv
September 19, 2024
കണ്ണൂർ : തലശ്ശേരിക്കടുത്ത പുന്നോലിൽ 16 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോലിലെ അബ്ദുൾ നാസറിന്റെ മകൾ പി എം ഇസ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.