തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു
by
ZealTv
July 17, 2024
തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്. രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മോളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.