തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി
by
ZealTv
March 6, 2026
തളിപ്പറമ്പ് : ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. ആയിരത്തിലേറെ ഭക്തജനങ്ങളെ സാക്ഷി നിർത്തി ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി കൊടി ഉയർത്തി. ഇനി 14 ദിവസം ഗോവിന്ദം വിളികളാൽ മുഖരിതമാകും.