കേന്ദ്ര ബജറ്റ് 2024; വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചു
ന്യൂഡൽഹി : കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്. കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന് 25 ശതമാനമായിട്ടാണ് കുറിച്ചിരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാമത്തെ ബജറ്റിലാണ് കോർപ്പറേറ്റുകൾക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായത്.