വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.
വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.
കർണ്ണാടക: ഗുണ്ടൽപ്പേട്ടിന് സമീപം വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ(30), മുനീറ (45), മോഹിസ് സിദ്ദാൻ (മൂന്നര വയസ്) എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് പരുക്കേറ്റു. ചമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് കുട്ടി മരിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകായിരുന്നു.