അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു
by
ZealTv
May 18, 2026
കണ്ണൂർ :അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു.പുന്നക്കപ്പാറയിലെ അമൻ(9) ആണ് മരിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആഹ്ളാദ പ്രകടനത്തിനായി എത്തിച്ച പടക്കമാണ് പൊട്ടിയത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികൾ പടക്കം പൊട്ടിച്ചപ്പോഴാണ് അപകടം