വയനാടിന് കൈത്താങ്ങായി കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ 25 ലക്ഷം രൂപ നൽകി
by
ZealTv
August 9, 2024
കണ്ണൂർ : കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.