ദീപലങ്കാരങ്ങളും മൺചിരാതുകളുമായി ദീപാവലിയുടെ ഉത്സവ ലഹരിയിൽ അലിഞ്ഞ് ഉത്തരേന്ത്യ
ദീപാവലിയുടെ ഉത്സവ ലഹരിയിൽ അലിഞ്ഞ് ഉത്തരേന്ത്യ. മധുര പലഹാരങ്ങളും അലങ്കാര ദീപങ്ങളുമായി വർണക്കാഴ്ചകളാൽ നിറയുകയാണ് ദില്ലി നഗരം. മഞ്ഞവെളിച്ചം നിറഞ്ഞ നഗരത്തിലാകെ ദീപലങ്കാരങ്ങളും മൺചിരാതുകളുമായി ദീപങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.