മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ
ഇടുക്കി : മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ്
ഇടുക്കി : മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ്
തിരുവനന്തപുരം : അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ബിനു ചുള്ളിയില്‍ വർക്കിങ് പ്രസിഡണ്ടാകും. ഷാഫി പറമ്ബിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലി
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മസ്തിഷ്ക
കാസറഗോഡ് : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്ത ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ
പത്തനംതിട്ട : ശബരിമല സ്വർണക്കൊ ള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ ആലോചന. സ്വർണം പൂശി
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്ബില്‍ പഞ്ചായത്തില്‍ താമസിക്കുന്ന കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരു
കൊല്ലം : കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറി ന്റെ കൈവരി തകർന്ന്. കൊട്ടാരക്കര
കോഴിക്കോട് : സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി താമരശ്ശേരിയിൽ 2 യുവതികൾക്ക് പരുക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം.
എറണാകുളം : എറണാകുളം വടക്കൻ പറവൂരിൽ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. കളിച്ചുകൊണ്ടിരുന്ന നിഹാര എന്ന കുട്ടിയുടെ ചെവിയിൽ തെരുവ് നായ കടിക്കുകയും
തിരുവനന്തപുരം : കേരള പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 27 വരെ കണ്ണൂരിൽ സംഘടിപ്പിക്കു ന്ന പൈതൃകോത്സവത്തി ന്റെ ലോഗോ