യൂത്ത് കോണ്ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില് വെച്ച് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്
തൃശ്ശൂർ : യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില് വെച്ച് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്. വിവരാവ കാശ കമ്മീഷൻ